കർട്ടൻ പരിപൂർണത കയ്യെത്തും ദൂരത്ത്!

ആയിരത്തിലധികം സാമ്പിൾ കർട്ടൻ ക്ലോത്തുമായി നിങ്ങളുടെ വീട്ടുപടിക്കൽ നേരിൽ വന്ന് ഓർഡർപ്രകാരം ഏറ്റവും ചുരുങ്ങിയ ചിലവിൽ കർട്ടൻ സ്റ്റിച്ച് ചെയ്ത് ഫിറ്റ് ചെയ്ത് തരുന്നതാണ്.

Suurya curtains palakakd

ABOUT US

Welcome to Suurya Curtains & Furnishing

We established as a service provider of window curtains & blinds in 1999, and have a long history of serving in the Palakkad, Kerala. Our office is located in Palakkad town, from where we manage our team based consultants and installers covering the entire Palakkad district.

Suurya were one of the first firms to offer a mobile curtain showroom, the philosophy being "A Curtain Showroom in your doorstep".

Our specialist creates high quality products that are delivered and installed in the best time frame. Our mission and goal is to deliver high quality goods at reasonable prices without compromising the quality of commitment and service expected from our customers. Curtains, all type of blinds, furnishing, mosquito net, all type of sofa & settee re-works, etc. are done in the preferred manner in consultation with our experts.

We believe we are industry leaders in expertise, knowledge and customer service. Our Group is one of the leading experts in the Curtain Window Furnishing and Stitching business in Palakkad for over three decades. Our expertise in curtains and blind services is well known in Palakkad. So you can be assured that we will never be happy until our clients are satisfied.


Our Services

  • We specialise in all type of Blind with imported accessories.
  • Stitching and fixing of curtains.
  • Upholstery and re-upholstery works.
  • Imported curtain antique rod and accessories.
  • Mosquito Netting on Windows & Doors
  • Kitchen cabinet, interior works designing and supervision.
  • Furniture supply etc.

സ്റ്റിച്ചിംഗ് ചാർജ് ഉൾപ്പെടെ *45 രൂപ മുതൽ കർട്ടൻ ക്ലോത്തുകൾ

കട്ടൻസ് വീട്ടിലിരുന്നു ഓർഡർ ചെയ്യാം
ഫോണിൽ ബന്ധപെടുക, സാമ്പിൾ ക്ലോത്തുമായി നേരിൽ വരുന്നതാണ്. ഓർഡർ പ്രകാരം കർട്ടൻ സ്റ്റിച്ച് ചെയ്തു ഫിറ്റ് ചെയ്തു തരുന്നതാണ്.

എല്ലാ തരാം ബ്ലൈൻഡ് കട്ടൻസ് ഒരു കുടകീഴിൽ 

ഇന്ത്യയിലെ ഏറ്റവും മികച്ചതും ഇറക്കുമതി ചെയ്‌തതുമായ നിരവധി ബ്ലൈൻഡ്‌സ് ഞങ്ങൾ കൈകാര്യം ചെയ്യുന്നു.

കൊതുകുകളിന് നിന്നും സംരക്ഷണം നേടുവാൻ

ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങളുടെ ജനലുകളിലും വാതിലുകളിലും Mosquito Net ഫിറ്റ്ചെയ്തു തരുന്നതാണ്

എല്ലാവിധ സോഫകളും സെറ്റികളും കുഷ്യൻ കവറുകളും

ചുരുങ്ങിയ ചെലവിൽ പുതിയത് ഉണ്ടാക്കുകയും കേടുവന്നവ റീവർക് ചെയ്ത് പുതിയതുപോലെ ആക്കി തരുകയും ചെയ്യുന്നു.

Suurya Curtains

We are one of the first firms to offer a mobile curtain showroom, the philosophy being "We will come to your doorstep wherever you are".

Text Us
Our Location
  • College Road
  • Palakkad
Quick Call
  • 9846031807